SPECIAL REPORTതുടര്‍ച്ചയായി 6 പ്രവൃത്തി ദിനങ്ങള്‍ വരാത്ത വിധം 7 ശനിയാഴ്ചകളില്‍ കൂടി ക്ലാസ്; പുതിയ പ്രവൃത്തി സമയം രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെ; 'ശനിയെ' ഒഴിവാക്കാതെ പുതിയ വിദ്യാഭ്യാസ കലണ്ടര്‍; അധ്യാപക സംഘടനകളുടെ എതിര്‍പ്പിന് പുല്ലുവില; മന്ത്രി ശിവന്‍കുട്ടി രണ്ടും കല്പ്പിച്ച്മറുനാടൻ മലയാളി ബ്യൂറോ31 May 2025 8:06 AM IST